HOME
DETAILS
MAL
ഒറ്റത്തവണ പ്രമാണ പരിശോധന
backup
January 02 2017 | 13:01 PM
കോട്ടയം ജില്ലയില്‍ മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്‌രണ്ട് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 571/2014)ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രമാണ പരിശോധന ജനുവരി നാല്, അഞ്ച്, ഒന്‍പത്, 10 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോട്ടയം ജില്ലാ ഓഫീസില്‍ രാവിലെ ഒന്‍പത് മുതല്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."