HOME
DETAILS
MAL
കരസേനാ മേധാവി ഇന്നു ജമ്മുകശ്മിര്‍ സന്ദര്‍ശിക്കും
backup
January 05 2017 | 04:01 AM
ജമ്മു: പുതിയ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്നു ജമ്മുകശ്മിര്‍ സന്ദര്‍ശിക്കും. ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് ബിപിന്‍ റാവത്ത് കശ്മിരിലെത്തുന്നത്. സൈനികരുമായി അദ്ദേഹം ചര്‍ച്ച നടത്തും.
കഴിഞ്ഞ ആഴ്ച്ചയാണ് അദ്ദേഹം കരസേനാ മേധാവിയായി ചുമതലയേറ്റത് ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് സ്ഥാനമൊഴിഞ്ഞ സ്ഥാനത്തേക്കാണു ബിപിന്‍ റാവത്ത് ചുമതലയേറ്റത്.
അനിവാര്യമെന്നു തോന്നുന്ന പക്ഷം നിയന്ത്രണരേഖയില്‍ വീണ്ടും മിന്നലാക്രമണം നടത്തും. മിന്നാലാക്രമണത്തിന്റെ ലക്ഷ്യം തന്നെ മുന്നറിയിപ്പു നല്‍കുകയെന്നതാണെന്നും ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."