HOME
DETAILS

മൂന്ന് ദിവസത്തേക്ക് ജില്ലയില്‍ നിരോധനാജ്ഞ

  
backup
January 05 2017 | 07:01 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d

കാസര്‍കോട്: ഇന്നലെ മുതല്‍ മൂന്ന് ദിവസത്തേക്ക് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നത് നിരോധിച്ചതായി ജില്ലാ പൊലിസ് ചീഫ് തോംസണ്‍ ജോസ് അറിയിച്ചു. ചെറുവത്തൂരിലും ചീമേനിയിലും കാസര്‍കോട്ടും നടന്ന പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും പിന്നീട് നടന്ന ഹര്‍ത്താലിലും ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നാണ് പൊലിസ് നടപടി.
ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭംഗം നേരിട്ടിരിക്കുകയാണെന്നും ജില്ലയില്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും അതുവഴി ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നീളുവാനുള്ള സാധ്യത മുന്‍കൂട്ടികണ്ട് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി കേരള പൊലിസ് ആക്ട് 78, 79 വകുപ്പുകള്‍ പ്രകാരം ഇന്നലെ ഉച്ചയ്ക്ക് 11 മുതല്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായാണ് ജില്ലാ പൊലിസ് ചീഫ് തോംസണ്‍ ജോസ് അറിയിപ്പ്.
ഉത്തരവ് ലംഘിച്ച് പ്രകടനമോ പൊതുയോഗമോ നടത്തിയാല്‍ അത് ന്യായവിരോധമായ സംഘം ചേരല്‍ എന്ന രീതിയില്‍ കണ്ട് എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  13 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  35 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago