HOME
DETAILS
MAL
സൗമ്യ കേസിന്റെ അവസ്ഥ ജിഷ കേസിന് വരരുത്: ചെന്നിത്തല
backup
January 05 2017 | 19:01 PM
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന് ക്രെഡിറ്റ് കിട്ടാതിരിക്കാനാണ് ജിഷ വധക്കേസ് അന്വേഷിച്ച ആദ്യ സംഘത്തെ മാറ്റിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസ് അന്വേഷണത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന് വീഴ്ചപറ്റിയില്ലെന്നു കഴിഞ്ഞദിവസം പുറത്തുവന്ന വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ തെളിഞ്ഞുവെന്നും സൗമ്യ വധക്കേസിന്റെ അവസ്ഥ ജിഷ കേസിന് വരരുതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. ഭരണകാലത്തെ അന്വേഷണസംഘം കാര്യക്ഷമായി അന്വേഷിച്ചുവെന്നാണു ഇതില്‍നിന്നു തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."