HOME
DETAILS

കര്‍ഷകരുടെ ജീവിതമാര്‍ഗം ഉറപ്പുവരുത്തണം: മന്ത്രി എ.സി മൊയ്തീന്‍

  
backup
January 05 2017 | 19:01 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%82

തിരുവനന്തപുരം: കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനങ്ങളുടെ വാണിജ്യ വികസന കൗണ്‍സിലിന്റെ രണ്ടാമത്തെ യോഗത്തില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ സംബന്ധിച്ചു.
കയറ്റുമതി രംഗത്തെ പോരായ്മകള്‍ക്കു പരിഹാരം കാണുക, വാണിജ്യനയം സംബന്ധിച്ചു സംസ്ഥാനങ്ങളുടെ അഭിപ്രായം പരസ്പരം കൈമാറുക എന്നതാണ് യോഗത്തിന്റെ പ്രധാന ഉദ്ദേശം. ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ അനുകൂലമായ സ്ഥിതിയും സമുദ്ര സാമീപ്യവും, വാണിജ്യ പരാമ്പര്യവും എല്ലാം കയറ്റുമതി രംഗത്തു സജീവമായ പങ്കുവഹിക്കാന്‍ കേരളത്തെ സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
2014-15 വര്‍ഷത്തെ കയറ്റുമതിയുടെ ശതമാനം പരിശോധിക്കുമ്പോള്‍ 2015-16ല്‍ 12.6 ശതമാനത്തിന്റെ വളര്‍ച്ച നേടാന്‍ കഴിഞ്ഞുവെങ്കിലും ആഭരണരംഗത്തെ കയറ്റുമതിയിലെ കുതിച്ചുചാട്ടം മാറ്റിയാല്‍ രാജ്യത്താകെയുണ്ടായ കയറ്റുമതിയിലെ 15.6 ശതമാനം കുറവ് കേരളത്തിലും ഉണ്ടായതായിട്ടുണ്ട്. സാമ്പത്തികരംഗത്തെ മുന്നേറ്റത്തിനു ലോക വാണിജ്യ സംഘടനയുടെ അനുകൂലമായ സൗകര്യങ്ങള്‍ വിനിയോഗിച്ചു കയറ്റുമതി രംഗത്തു മുന്നേറേണ്ടതായിട്ടുണ്ട്. എ.എസ്.ഐ.ഡി.ഇ പോലെ കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി മെച്ചപ്പെട്ട അംഗീകൃത നിലവാരമുള്ള ലബോറട്ടറികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ധനസാഹായം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ കര്‍ഷകരുടെ ജീവിതമാര്‍ഗം ഉറപ്പുവരുത്തുന്നതിനു ആവശ്യമായ മുന്നൊരുക്ക നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago