HOME
DETAILS

തൃക്കടാരിപ്പൊയില്‍ ഇടുമ്പ കണ്ണവം റോഡ്: ടാറിങ് പ്രവൃത്തി വീണ്ടും തുടങ്ങി

  
backup
January 06, 2017 | 5:36 AM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%be%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b5%81%e0%b4%ae

ഉരുവച്ചാല്‍: ചിറ്റാരിപറമ്പ്, മാലൂര്‍ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന തൃക്കടാരിപ്പൊയില്‍-ഇടുമ്പ-കണ്ണവം പൊതുമരാമത്ത് റോഡിന്റെ ടാറിങ് ആരംഭിച്ചു. വര്‍ഷങ്ങളായി പൊട്ടിപൊളിഞ്ഞു കിടന്ന റോഡാണ് കഴിഞ്ഞ ദിവസം ടാറിങ് ചെയ്തുതുടങ്ങിയത്. നേരത്തെ കൃത്യസമയത്ത് പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിനാല്‍ സര്‍ക്കാരും കരാറുകാരനും തമ്മില്‍ കേസായതോടെയാണ് റോഡ് പ്രവൃത്തി നിലച്ചത്. ഇതിനിടെ പലതവണ സ്ഥലത്തെ രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് അനിശ്ചിതത്വത്തിലായ റോഡ് പ്രവൃത്തി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ മുന്‍ കരാറുകാരനും സര്‍ക്കാരു മായി സുപ്രിം കോടതിയില്‍ നടന്നിരുന്ന കേസിനു വിധി വന്നതോടെയാണ് തൃക്കടാരിപ്പൊയിലില്‍ നിന്നു ഇടുമ്പ-കണ്ണവം വരെ ആറു കിലോമീറ്റര്‍ ദൂരം 1.26 ലക്ഷം രൂപയുടെ പദ്ധതി സര്‍ക്കാര്‍ പുതിയ കരാറുകാരനെ ഏല്‍പിച്ച് റോഡ് പ്രവര്‍ത്തി പുനരാരംഭിച്ചത്. വാഹന ഗതാഗതം തടസ്സപ്പെടുത്താതെയാണ് പ്രവൃത്തി നടത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago