HOME
DETAILS
MAL
അപേക്ഷാ ഫോം വിതരണം
backup
May 24 2016 | 20:05 PM
ബാലരാമപുരം: കോട്ടുകാല്‍ പട്ടം താണുപിളള മെമ്മേറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുളിലെ 2016-17 അധ്യയന വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിലേക്കുളള അപേക്ഷാ ഫോം വിതരണം തുടങ്ങി.
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി , ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രി ടെക്‌നോളജി , ട്രാവല്‍ ആന്‍ഡ് ടൂറിസം , മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് , അഗ്രികള്‍ച്ചര്‍
ബിസിനസ് ആന്‍ഡ് ഫാം സര്‍വീസസ് എന്നീ കോഴ്‌സുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."