HOME
DETAILS

പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

  
backup
January 06 2017 | 05:01 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

കൂത്തുപറമ്പ്: സി.പി.എം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
ശങ്കരനെല്ലൂരിലെ സഞ്ജീവ് (29), പാറാലിലെ ദീപേഷ് (31) എന്നിവരെയാണ് രണ്ടു ദിവസത്തേക്ക് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലിസിനു വിട്ടുചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണങ്ങി കഴിയുന്ന ഭാര്യയെ ജോലി സ്ഥലത്തെത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a month ago
No Image

ഡീപ്‌ഫേക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നു; 70,000 കോടി രൂപയുടെ നഷ്ടം പ്രവചിക്കപ്പെടുന്നു

National
  •  a month ago
No Image

യുഎഇ നിവാസികളേ...... നിങ്ങൾക്കിതാ ഒരു അപൂർവ ആകാശ വിരുന്ന് കാണാനുള്ള അവസരം; കാണാം പെർസിഡ്സ് ഉൽക്കാവർഷം

uae
  •  a month ago
No Image

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് സിഡ്നി ഹാർബർ പാലത്തിൽ ആയിരങ്ങളുടെ പ്രതിഷേധ മാർച്ച്

International
  •  a month ago
No Image

ഹണി മ്യൂസിയത്തിലെ പാർക്കിൽ സമയം ചിലവിട്ട് കാട്ടാന; പതിവാക്കുമോ എന്ന ആശങ്കയിൽ നാട്ടുകാർ

Kerala
  •  a month ago
No Image

നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയ സംഭവം: ദുരൂഹതയിൽ അമ്മയും ആൺസുഹൃത്തും പിടിയിൽ, കുഞ്ഞിനെ കണ്ടെത്തി

Kerala
  •  a month ago
No Image

1.8 കോടി തൊഴിലവസരങ്ങൾ അപകടത്തിൽ? AI, പുതിയ സാങ്കേതികവിദ്യകൾ മൂന്ന് മേഖലകളെ ബാധിക്കുമെന്ന് റിപ്പോർട്ട്

National
  •  a month ago
No Image

"ഞാൻ മരിക്കാൻ പോകുന്നു" ഫോൺ കേട്ട് പൊലിസ് ഞെട്ടിയെങ്കിലും കൈവിട്ടില്ല: മരണക്കയറിന്റെ കെട്ടഴിച്ച് വാടാനപ്പള്ളി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ

Kerala
  •  a month ago
No Image

റോഡ് അറ്റകുറ്റപ്പണികൾ: അൽ കോർണിഷ് സ്ട്രീറ്റിലെ രണ്ട് ലൈനുകൾ താത്കാലികമായി അടയ്ക്കും; ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കാൻ നിർദ്ദേശം

qatar
  •  a month ago
No Image

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്തു പൊലിസ്; പ്രതി ഒളിവിൽ

Kerala
  •  a month ago