HOME
DETAILS
MAL
വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ ഇന്ന് മന്ത്രി സന്ദര്‍ശിക്കും
backup
January 07 2017 | 23:01 PM
ഊട്ടി: നീലഗിരിയിലെ ഊട്ടി മേഖലയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ ഇന്ന് മന്ത്രി സന്ദര്‍ശിക്കും. തമിഴ്‌നാട് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി സരോജയാണ് സന്ദര്‍ശനത്തിനായി നീലഗിരിയിലെത്തുന്നത്. വരള്‍ച്ച രൂക്ഷമായതിനാല്‍ ഈ കാര്‍ഷിക വിളകള്‍ നശിച്ചിട്ടുണ്ട്. ഊട്ടി, പാലട, തുമ്മനട്ടി തുടങ്ങിയ പ്രദേശങ്ങളാണ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."