HOME
DETAILS
MAL
ഇന്നത്തെ കേരള എക്‌സ്പ്രസ് റദ്ദാക്കി
backup
January 08 2017 | 00:01 AM
തിരുവനന്തപുരം: കാസിപ്പേട്ട്- ബല്‍ഹാറാഷ സ്റ്റഷനുകള്‍ക്കിടയില്‍ ചരക്കുവണ്ടി പാളം തെറ്റിയതിനാല്‍ ഇന്ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാവിലെ 11.15നു പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625) റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
ഇന്ന് രാവിലെ 6.15ന് തിരുവന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം- ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് (12512) നാളെ രാവിലെ 5.30നായിരിക്കും പുറപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."