HOME
DETAILS
MAL
വ്യാജ ഏറ്റുമുട്ടല്‍: സര്‍ക്കാറിനോട് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി
backup
January 08 2017 | 01:01 AM
റായ്പൂര്‍: സംസ്ഥാനത്തുണ്ടാകുന്ന വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് ഛത്തിസ്ഗഡ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോടും പൊലിസിനോടും ആവശ്യപ്പെട്ടു.
മാവോയിസ്റ്റുകളെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് നിരവധിപേരെ പൊലിസ് വെടിവച്ചു കൊല്ലുകയും ഇത് പിന്നീട് വ്യാജ ഏറ്റുമുട്ടലായി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. ഹൈക്കോടതിയുടെ ബിലാസ്പൂര്‍ ബഞ്ചാണ് സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കും ഡി.ജി.പിക്കും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉത്തരവ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."