HOME
DETAILS
MAL
പൂനൂര്‍പുഴയില്‍ തടയണ നിര്‍മിച്ചു
backup
January 09 2017 | 05:01 AM
എളേറ്റില്‍: ജലസംരക്ഷണത്തിന്റെ ഭാഗമായി കിഴക്കോത്ത് നാലാം വാര്‍ഡ് വികസന സമിതി പൂനൂര്‍പുഴയിലെ കത്തറമ്മല്‍ പീടികത്തൊടുക കടവില്‍ തടയണ നിര്‍മിച്ചു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.കെ ജബ്ബാര്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
ടി.പി സൈദൂട്ടി അധ്യക്ഷനായി. സലാം പാറക്കണ്ടി, പി.ടി ബഷീര്‍, ഇഖ്ബാല്‍ കത്തറമ്മല്‍, പി.ടി ഷാജിര്‍, പി.പി അബ്ദു, കെ.സി ഇബ്റാഹിം, പി.കെ അബ്ദുല്‍കരീം, സനിന് കൈപാക്കില്‍, പി.കെ റഹീം, പി.കെ നൂറുദ്ദീന്‍, കെ. ഇല്യാസ്, കെ. സിദ്ദീഖ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."