HOME
DETAILS
MAL
എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവന മതേതര കേരളത്തിന് വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല
backup
January 09 2017 | 10:01 AM
തിരുവനന്തപുരം: സംവിധായകന് കമലിനെ ആക്ഷേപിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവന മതേതര കേരളത്തിന് വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമലിനെ പോലെ ഒരു കലാകാരനുമേല്‍ വര്‍ഗീയതയുടെ മുദ്രകുത്തി അപമാനിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ സാക്ഷി മഹാരാജാണ് എ.എന്‍ രാധാകൃഷ്ണനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് സംഭവത്തെ കുറിച്ച് പറഞ്ഞിരുന്നു. ദേശീയത അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന് കമല്‍ രാജ്യം വിട്ടുപോകണമെന്നായിരുന്നു രാധാകൃഷ്ണന് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."