HOME
DETAILS
MAL
കൊച്ചി റിഫൈനറി സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി; രണ്ടു പേര്‍ക്ക് പൊള്ളലേറ്റു
backup
January 10 2017 | 07:01 AM
കൊച്ചി: കൊച്ചി റിഫൈനറി ഗ്യാസ് ടര്‍ബൈനിലെ സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഐക്കരനാട് സ്വദേശി വേലായുധന്, പൂതൃക്ക സ്വദേശി അരുണ്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവര്‍ റിഫൈനറിയിലെ കരാര്‍ ജീവനക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."