HOME
DETAILS

സ്‌പെയ്‌സസ് ബോര്‍ഡില്‍ ട്രെയ്‌നി അനലിസ്റ്റ്, എസ്.ആര്‍.ഡി ട്രെയ്‌നി

  
backup
May 25, 2016 | 1:48 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e2%80%8c%e0%b4%b8%e0%b4%b8%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f

സ്‌പൈസസ് ബോര്‍ഡില്‍ ട്രെയ്‌നി അനലിസ്റ്റ്, എസ്.ആര്‍.ഡി ട്രെയ്‌നി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ട്രെയ്‌നി അനലിസ്റ്റ് തസ്തികയില്‍ കെമിസ്ട്രി, മൈക്രോബയോളജി വിഭാഗങ്ങളിലാണ് നിയമനം. എസ്.സി, എസ്ടി വിഭാഗങ്ങള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
ഒഴിവുകള്‍: ട്രെയ്‌നി അനലിസ്റ്റ് (മൈക്രോ ബയോളജി) അഞ്ച്, ട്രെയ്‌നി അനലിസ്റ്റ് (കെമിസ്ട്രി) അഞ്ച്, എസ്.ആര്‍.ഡി ട്രെയ്‌നി-രണ്ട്.

യോഗ്യത:

കെമിസ്ട്രി, ഫുഡ് കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, അനലറ്റിക്കല്‍ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, ഫുഡ് ടെക്‌നോളജി വിഷയങ്ങളില്‍ എം.എസ്.സി ബിരുദമുള്ളവര്‍ക്ക് ട്രെയ്‌നി അനലിസ്റ്റില്‍ (കെമിസ്ട്രി) അപേക്ഷിക്കാം.
മൈക്രോ ബയോളജി, ഫുഡ് മൈക്രോബയോളജി, അപ്ലൈഡ് മൈക്രോബയോളജി വിഷയങ്ങളില്‍ എം.എസ്.സി ബിരുദമുള്ളവര്‍ക്ക് ട്രെയ്‌നി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയില്‍ അപേക്ഷിക്കാം. എസ്.ആര്‍.ഡി തസ്തികയില്‍ സയന്‍സ് ബിരുദമാണ് യോഗ്യത.

പ്രായം 35ല്‍ കവിയരുത്.
ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യരായവര്‍ക്ക് ജൂണ്‍ 17ന് ന്യൂഡല്‍ഹിയിലെ സ്‌പൈസസ് ബോര്‍ഡ് ഓഫിസില്‍ നടക്കുന്ന എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാം.
വിവരങ്ങള്‍ക്ക്: www.indianspices.com



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago