HOME
DETAILS
MAL
ഗതാഗതം നിരോധിച്ചു
backup
January 12 2017 | 05:01 AM
തിരുവനന്തപുരം: പാങ്ങോട് - കാരവിള - മരുതംകുഴി റോഡില്‍ പണികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഈ മാസം 24 വരെ നിരോധിച്ചു. പാങ്ങോട് നിന്നും കാരവിള വഴി മരുതംകുഴിയിലേയ്ക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ ഇടപ്പഴിഞ്ഞി വഴി തിരിഞ്ഞ് പോകണമെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."