HOME
DETAILS

കെ.ഇ.ആര്‍ ഭേദഗതി അധ്യാപക ദ്രോഹം: കെ.എസ്.ടി.യു

  
backup
January 12 2017 | 06:01 AM

%e0%b4%95%e0%b5%86-%e0%b4%87-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a6

കോഴിക്കോട്: 2016 -17 വര്‍ഷത്തെ അധിക തസ്തികയിലെ അധ്യാപക നിയമനങ്ങള്‍ അധ്യാപക ബാങ്കില്‍ നിന്നാവണമെന്ന് നിര്‍കര്‍ഷിക്കുന്ന കെ.ഇ.ആര്‍ ഭേദഗതി ഉത്തരവ് അധ്യാപക ദ്രോഹ നടപടിയാണ്. ജൂണ്‍ മാസത്തില്‍ നിയമിക്കപ്പെട്ടവര്‍ക്ക് നവംബറില്‍ ഇറക്കിയ ഉത്തരവ് ബാധകമാക്കുന്നത് കടുത്ത അധ്യാപക ദ്രോഹ നടപടിയാണെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) റൂറല്‍ സബ് ജില്ലാ സമ്മേളനം ചൂണ്ടിക്കാട്ടി. സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.കെ അസീസ് ഉദ്ഘാടനം ചെയ്തു .സബ് ജില്ലാ പ്രസിഡന്റ് സി.കെ മുഹമ്മദ് അമീര്‍ അധ്യക്ഷനായി.
റവന്യു ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.എ നാസര്‍, സെക്രട്ടറി കല്ലര്‍ മുഹമ്മദലി, സബ് ജില്ലാ ജനറല്‍ സെക്രട്ടറി വി അശ്‌റഫ്, ടി.പി നജ്മുദ്ധീന്‍, കെ അബ്ദുല്‍ ലത്തീഫ്, എം.പി ഷാഹുല്‍ ഹമീദ്, കെ നസീറ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  24 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  44 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago