HOME
DETAILS
MAL
ലിക്വിഡേറ്ററെ നിയമിച്ചു
backup
January 12 2017 | 06:01 AM
കോട്ടയം : നാട്ടകം ഗവ.കോളേജ് എംപ്ലോയിസ് സഹകരണ സംഘം ലിക്വിഡേറ്ററായി കുമാരനല്ലൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. ഈ സാഹചര്യത്തില്‍ ഈ സംഘത്തില്‍ നിന്നും ഏതെങ്കിലും തുക കിട്ടാനുളളവര്‍ രണ്ട് മാസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കണം. സംഘത്തിലേക്ക് തുക അടയ്ക്കാനുളളവര്‍ നേരില്‍ വന്ന് തുക അടച്ച് രസീത് വാങ്ങണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."