വൈദ്യുതി മുടങ്ങും
കോഴിക്കോട്: ഇന്നു രാവിലെ ആറ് മുതല്‍ ഒന്നു വരെ ഐസ് റോഡ്, വലിയവളപ്പ്, കൊയിലാണ്ടിവളപ്പ്, താഴങ്ങാടി, കസ്റ്റംസ് റോഡ്, തവിക്കല്‍, കുരിയാടി, പുറങ്കര, സാന്റ് ബാങ്ക്, ആട്മുക്ക്. ഏഴ് മുതല്‍ രണ്ടു വരെ വാളാംതോട്, കമ്പളചോല, ഇളയിടം, നാരങ്ങോളിമുക്ക്, കൈരളി, തെരുവത്ത്‌നട, മേലൂര്‍ അമ്പലം, ചോനാംപീടിക, ആത്തിപൊയില്‍, പാലക്കുറ്റി, നെല്ലാങ്കണ്ടി, ആനപ്പാറ, വാവാട്, ആവിലോറ, കാരക്കാട്, പറക്കുന്ന്, പുവ്വതൊടിക. ഏഴ് മുതല്‍ മൂന്നു വരെ പിലിച്ചേരി, മാളുമുക്ക്, പാനോലാണ്ടി, കക്കം പള്ളി, ചാലപ്പുറം. ഏഴ് മുതല്‍ അഞ്ചു വരെ അരയന്ന പൊയില്‍, അരീപ്രംമുക്ക്, മണ്ണാംപൊയില്‍, കുന്നത്തെരു, നന്മണ്ട 14, മണ്ണാത്തികടവ്, ബാലുശ്ശേരി മുക്ക്, കട്ടാങ്ങല്‍, കളന്‍തോട്, പരതപ്പൊയില്‍, 12-ാം മൈല്‍, വലിയചിറയില്‍, കമ്പനിമുക്ക്. എട്ട് മുതല്‍ ഒന്നു വരെ മൂന്നാലിങ്ങല്‍, നാലാംഗേറ്റ് പരിസരം, മേയര്‍ ഭവന്‍ പരിസരം. എട്ട് മുതല്‍ നാലു വരെ കാളങ്ങാടി, കല്ലാനോട്, കിളിക്കിടുക്കി, കരിയാത്തന്‍പാറ, കക്കയം 28-ാം മൈല്‍, 30-ാം മൈല്‍, കോറോത്ത്‌പൊയില്‍, മനക്കല്‍താഴം, അമ്പലപ്പാട്ട്, പള്ളി പൊയില്‍, പൂച്ചോളിപ്പാലം, മരുതാട് പെരുമ്പൊയില്‍. എട്ട് മുതല്‍ അഞ്ചു വരെ ചേളാരി 110 കെ.വി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രാമനാട്ടുകര, കടലുണ്ടി സെക്ഷന്‍ പരിധിയില്‍ മുഴുവനായും, കള്ളാട്, മുണ്ടക്കുറ്റി, മൊയലൊത്തറ, അടുക്കത്ത്, കുറ്റ്യാടി മരുതോങ്കര റോഡ്, കോതോട്, പഞ്ചായത്ത്മുക്ക്, നെടുവാല്‍, പശുക്കടവ്, മൂള്ളംകുന്ന്, ഏക്കല്‍, കോങ്ങാട്, പടിക്കല്‍വയല്‍, തലയാട്, ചീടിക്കുഴി, മലാപ്പറമ്പ്, മലാപ്പറമ്പ് ടെലികോം കോളനി. ഒന്‍പത് മുതല്‍ രണ്ടു വരെ കണ്ണിപൊയില്‍, കൊളക്കാട്, പൊലിസ് സ്റ്റേഷന്‍ റോഡ്, അത്താണി, പൂളങ്കര, മുളവനത്തറ, മണക്കടവ്, കൊടല്‍പ്പാടം, അറപ്പുഴ, അരീക്കാട്, മാങ്കുനിപ്പാടം, പാടം സ്റ്റോപ്പ്, വെസ്റ്റ് ബസാര്‍, ചൂണ്ടപ്പുറം, കാരാട്ടുപൊയില്‍, പുല്‍പ്പറമ്പ് മുക്ക്, തലപ്പെരുമണ്ണ, എരഞ്ഞികോത്ത്, കരുവമ്പൊയില്‍, മാതോലത്ത്കടവ്, ചുള്ളിയാട്മുക്ക്, ഒതയോത്ത്. 10 മുതല്‍ ഒന്നു വരെ മൂടാടി പഞ്ചായത്ത്, നന്തി, അറബിക് കോളജ്, പുളിമുക്ക്, കടലൂര്‍, നാരങ്ങോളി, നന്തി ലൈറ്റ്ഹൗസ്. ഒന്ന് മുതല്‍ അഞ്ചു വരെ മോരിക്കര, ശശീന്ദ്ര ബാങ്ക്, എന്‍.വി റോഡ്, പട്ടേങ്ങല്‍താഴം, പേപ്പളിതാഴം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."