HOME
DETAILS
MAL
സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ചെന്നിത്തല
backup
January 12 2017 | 22:01 PM
കൊച്ചി: ഐ.എ.എസ്- വിജലന്‍സ് ഉദ്യോഗസ്ഥ ശീതസമരം മൂലം സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് രമേശ് ചെന്നിത്തല. ഐ.എ.എസ് പ്രതിഷേധവും സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം നടത്തുന്ന സമരവും മൂലം ഭരണപരമായ ഒരു നടപടികളും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."