HOME
DETAILS
MAL
ബാര്‍ കോഴയില്‍ അട്ടിമറി; തെളിവില്ലെന്ന് വിജിലന്‍സ്
backup
January 13 2017 | 06:01 AM
കൊച്ചി: ബാര്‍ കോഴയില്‍ ശങ്കര്‍ റെഡ്ഡിക്കെതിരേ അനുകൂല റിപ്പോര്‍ട്ടുമായി വിജിലന്‍സ് കോടതിയില്‍. കേസെടുക്കാന്‍ ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കെതിരേ തെളിവില്ലെന്ന് വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ആക്ഷേപം അറിയിക്കാന്‍ പരാതിക്കാരന് സമയം അനുവദിച്ചു. ഫെബ്രുവരി ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
എന്നാല്‍, റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും ശുപാര്‍ശയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കോടതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."