HOME
DETAILS
MAL
ദക്ഷിണ ചൈനാ കടലില്‍ ചൈനയെ അകറ്റുന്നതില്‍ പ്രതിഷേധം
backup
January 14 2017 | 03:01 AM
ബെയ്ജിങ്: തന്ത്രപ്രധാനമായ ദക്ഷിണ ചൈനാ കടലിലെ ദ്വീപില്‍ നിന്നും ചൈനയെ അകറ്റുന്നതില്‍ പ്രതിഷേധം ശക്തം. മേഖലയില്‍ ചൈനീസ് സ്വാധീനം അനുവദിക്കില്ലെന്ന് അമേരിക്കയുടെ മേഖലാ നോമിനി റെക്സ് ടില്ലേഴ്സണ് പ്രസ്താവിച്ചതാണ് ചൈനയെയും രാജ്യത്തെ മാധ്യമങ്ങളെയും ചൊടിപ്പിച്ചത്. ഇതിനെതിരെ ചൈനയിലെ രണ്ട് പ്രധാന പത്രങ്ങള്‍ ശക്തമായ വിമര്‍ശനങ്ങളോടെ എഡിറ്റോറിയലും പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയുടെ ഇത്തരം അക്രമോത്സുകമായ നടപടികള്‍ ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന മുന്നറിയിപ്പും പത്രങ്ങള്‍ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."