HOME
DETAILS

റേഷന്‍ കടയില്‍നിന്ന് ഗോതമ്പ് മറിച്ചുകടത്തിയ മൂന്ന് പേര്‍ പിടിയില്‍

  
backup
January 14 2017 | 03:01 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%a4

 


എരുമപ്പെട്ടി: വെള്ളറക്കാട് മനപ്പടിയിലെ റേഷന്‍ കടയില്‍നിന്ന് ഗോതമ്പ് മറിച്ച് കടത്തിയ സംഭവത്തില്‍ മൂന്ന് പേരെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയതു. റേഷന്‍ കടയുടെ ലൈസന്‍സി വെള്ളറക്കാട് വാഴപ്പിള്ളി വി.എല്‍ ജോസഫ്, നടത്തിപ്പ്ക്കാരന്‍ പാഴിയോട്ട്മുറി മേലെപുറത്ത് ശിവശങ്കരന്‍, ഗോതമ്പ് കടത്തുകയായിരുന്ന എയ്യാല്‍ കുന്നത്ത് മോഹനന്‍ എന്നിവരെയാണ് എസ്.ഐ പി.ഡി അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയതത്. വ്യാഴാഴ്ച്ച രാത്രിയിലാണ് മനപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍ ഡി.44 എന്ന നമ്പറിലുള്ള റേഷന്‍ കടയില്‍ നിന്നും ഗോതമ്പ് മറിച്ച് കടത്താന്‍ ശ്രമിച്ചത്. കാറില്‍ ചാക്കുകള്‍ കയറ്റുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് രണ്ട് ചാക്കുകളിലാക്കി കൊണ്ട് പോവുകയായിരുന്ന 50 കിലോ ഗോതമ്പ് കണ്ടെത്തിയത്.
വിവര മറിഞ്ഞ് സ്ഥലത്തെ ത്തിയ എരുമപ്പെട്ടി പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ താലൂക്ക് സപ്ലെ ഓഫിസര്‍ ടി അയ്യപ്പദാസ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ വിനോഷ്, കെ.എസ് ശുഭ, ശ്രീജ എന്നിവരുടെ നേതൃത്വത്തില്‍ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരെത്തി റോഷന്‍ കടയില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്തതായി സപ്ലെ ഓഫിസര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  8 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  12 hours ago