HOME
DETAILS
MAL
കണ്ടെണ്ടയ്നര് ലോറികള്‍ ചുരത്തില്‍ ഗതാഗത തടസം സൃഷ്ടിക്കുന്നു
backup
January 14 2017 | 04:01 AM
താമരശേരി: താമരശേരി ചുരത്തില്‍ കണ്ടെണ്ടയ്നര് ലോറികള്‍ വളവുകളില്‍ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുന്നു. 28 മീറ്ററോളം നീളമുള്ള കണ്ടെണ്ടയിനറാണ് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ചുരത്തിലെത്തിയത്.
രണ്ടണ്ടാം വളവില്‍ കുടുങ്ങിയ കണ്ടെണ്ടയ്നര് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മാറ്റാനായത്. നാലും അഞ്ചും വളവുകളിലും കണ്ടെണ്ടയ്നര് തിരിയ്ക്കാനാകാതെ കുടുങ്ങി.
മണിക്കൂറുകളോളം വാഹനങ്ങള്‍ വണ്‍വേയായി പോകണ്ടണ്ടേ ഗതികേടിലായി. വൈകുന്നേരം നാലരയോടെയാണ് ഒന്പതാംവളവും പിന്നിട്ട് കണ്ടെണ്ടയ്നര് കടന്നുപോയത്. ചുരത്തിലൂടെ കണ്ടെണ്ടയിനര് ഓടുന്നത് ഒരു വര്‍ഷം മുന്‍പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വീണ്ടണ്ടും കണ്ടണ്ടെയ്നര് ലോറികള്‍ വന്നുതുടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."