HOME
DETAILS
MAL
ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷകളുടെ ഫീസ് വര്‍ധന അന്യായം: എസ്.ഇ.യു
backup
January 14 2017 | 23:01 PM
മലപ്പുറം:ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷകള്‍, സര്‍ട്ടിഫിക്കറ്റ്, പുന:പരിശോധന എന്നിവക്ക് ഇരട്ടി ഫീസ് ഇടക്കാനുള്ള പി.എസ്.സി തീരുമാനം അന്യായമാണന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍(എസ്.ഇ.യു) സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. യോഗ്യതാ പരീക്ഷക്ക് മത്സര പരീക്ഷകള്‍ക്ക് പോലും ഇല്ലാത്ത രീതിയിലുള്ള ഫീസ് വര്‍ധനവ് അംഗീകരിക്കാനാവില്ലന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് ജലീല്‍ ഉദ്ഘാടനം ചെയ്തു. ആമിര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു.
വി.പി സമീര്‍, മുഹമ്മദ് പുല്ലുപറമ്പന്‍, കെ.അബ്ദുല്‍ ബഷീര്‍, എം.എ മുഹമ്മദാലി, വാഹിദ് അരീക്കോട്, ലക്ഷ്മണന്.സി, നൂറുദ്ധീന്‍ ഇ.സി,സാദിഖ് പി ഒ, ഹമീദ് കുന്നുമ്മല്‍, സലിം ആലിക്കല്‍, ഷരീഫ് എ കെ, അബ്ദുറഹിമാന് എം, ശശികുമാര്‍ പി.ടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."