HOME
DETAILS
MAL
ആര്‍.ബി.ഐയുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്ന് കേന്ദ്രം
backup
January 15 2017 | 00:01 AM
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യത്തെയും സ്വയം ഭരണാധികാരത്തെയും ബഹുമാനിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നോട്ടുനിരോധവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ആര്‍.ബി.ഐ ജീവനക്കാരുടെ യൂനിയന്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ധനമന്ത്രാലയം വിശദീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."