HOME
DETAILS
MAL
കവിതകള്‍
backup
January 15 2017 | 10:01 AM
പ്രവാസം
ജന്മഭൂമി മടുപ്പിച്ചു
മരുഭൂമി മോഹിപ്പിച്ചു
ഗതികേടതിനെ
അരക്കിട്ടുറപ്പിച്ചു
മടറ്റം
ഗള്‍ഫില്‍ നിന്ന്
പെട്ടെന്നുള്ള മടക്കം
തുടക്കത്തിലേ ലക്ഷ്യം
ഒടുക്കത്തെ മടക്കം
അവനറിഞ്ഞതേയില്ല
ക്ഷണക്കത്ത്
പുഞ്ചിരി മാത്രം തന്നവള്‍
പാര്‍സലായി അയച്ച കവറില്‍
നിലക്കാത്ത നിലവിളികള്‍
വേശ്യ
ചാരിത്ര്യം തീരേ
പ്രസംഗിക്കാതെ
ചരിത്രത്തിനൊപ്പം
നടന്നവള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."