HOME
DETAILS
MAL
ലോ അക്കാദമിയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തം
backup
January 15 2017 | 11:01 AM
തിരുവനന്തപുരം: ലോ അക്കാദമിയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തം. വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരായാണ് പ്രതിഷേധം. കോളജിന്റെ ജനല്‍ചില്ലുകളും സി.സി ടി.വി കാമറകളും അടിച്ചു തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."