HOME
DETAILS
MAL
ബോധവല്‍ക്കരണ യോഗം 28 ന്
backup
May 25 2016 | 21:05 PM
കാസര്‍കോട്: നൂതന വിള ഇന്‍ഷൂറന്‍സ് പദ്ധതിയായ പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജനയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് കാസര്‍കോട് സിപി സി ആര്‍ ഐ കൃഷി വിജ്ഞാന്‍ കേന്ദ്ര അവബോധന യോഗം സംഘടിപ്പിക്കുന്നു. ഈ മാസം 28 ന് രാവിലെ 10 ന് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലാണ് പരിപാടി. ഇതോടനുബന്ധിച്ച് കൃഷിമേളയും പ്രദര്‍ശനവും സംഘടിപ്പിക്കും. പരിപാടി പി കരുണാകരന്‍ എം പി യും പ്രദര്‍ശനം എന്‍ എ നെല്ലിക്കൂന്ന് എം എല്‍ എ യും ഉദ്ഘാടനം ചെയ്യും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."