HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 15/04/2024
April 15 2024 | 16:04 PM
1, വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ ജീവന്റെ സാധ്യത തേടി നാസ വിക്ഷേപിക്കുന്ന ഉപഗ്രഹം ?
ക്ലിപ്പര്‍
2, ക്യൂഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഇരുപതാം റാങ്ക് നേടിയ ഇന്ത്യന്‍ സര്‍വ്വകലാശാല ?
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ന്യൂഡല്‍ഹി)
3, പാചകം എല്ലാവര്‍ക്കും പറ്റുന്നതാണെന്ന് ബോധ്യപ്പെടുത്താന്‍ 'കുക്കീസ് -എന്റെ ഭക്ഷണം എന്റെ ഉത്തരവാദിത്വം' പദ്ധതി അവതരിപ്പിച്ചത് ?
സമഗ്ര ശിക്ഷ കോഴിക്കോട്
4, അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ഒരു ഓവറിലെ ആറ് പന്തിലും സിക്സര്‍ നേടുന്ന മൂന്നാമത്തെ താരമായത് ?
ദിപേന്ദ്ര സിങ് എയ്‌റി (നേപ്പാള്‍)
5, 2024 ഏപ്രില്‍ ഇന്ത്യന്‍ കരസേനയുടെ ത്രിശക്തി കോര്‍പ്‌സ് മിസൈല്‍ ഫയറിംഗ് അഭ്യാസം നടന്നത് എവിടെ ?
സിക്കിം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."