HOME
DETAILS

'മിഹ്റജാനുൽ ബിദായ' സമസ്ത മദ്രസ പ്രവേശനോത്സവം

  
April 16 2024 | 13:04 PM

'Mihrajanul Bidaya' Samasta Madrasa Entrance Festival

കുവൈത്ത് സിറ്റി: 'നേരറിവ് നല്ല നാളേക്ക്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി കുവൈത്തിലെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മദ്രസകളിൽ പ്രവേശനോത്സവം 'മിഹ്റജാനുൽ ബിദായ' ഏപ്രിൽ 19 ന് വെള്ളി  രാവിലെ 8.30 മണിക്ക് നടക്കും.  അബ്ബാസിയ ദാറുത്തർബിയ മദ്റസ, ഫഹാഹീൽ തഅ'ലീമിൽ ഖുർആൻ മദ്രസ, സാൽമിയ മദ്റസതുന്നൂർ എന്നീ മൂന്ന് മദ്രസകളാണ്  പ്രവേശനോത്സവത്തിന് തയ്യാറെടുത്തിരിക്കുന്നത്.  ധാർമ്മിക മൂല്യങ്ങളിലും മതസൗഹാർദ്ദത്തിലുമൂന്നിയ പാഠ്യപദ്ധതികളാണ് മദ്രസകളിൽ നൽകപ്പെടുന്നത്.  മദ്റസ പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതർക്കൊരു സ്നേഹ സമ്മാനം,  പഠനോപകരണം വിതരണം തുടങ്ങിയവ  ഉണ്ടായിക്കുമെന്ന്   മദ്‌റസ ഭാരവാഹികൾ അറിയിച്ചു.

മത വിദ്യാഭ്യാസം നേടുവാൻ വേണ്ടി കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതോടൊപ്പം അവർക്കുള്ള വാഹന സൗകര്യങ്ങളും  ഉറപ്പാക്കിയിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു. 
ഖുർആൻ പഠനത്തിന് മുൻഗണന, ഒന്നുമുതൽ പ്ലസ് ടു വരെയുള്ള  ക്‌ളാസ്സുകളിലേക്ക് പ്രവശനം, ഉന്നത പരിശീലനം ലഭിച്ച ഉസ്താദുമാരുടെ സേവനം, നാട്ടിൽ തുടർ പഠനത്തിനുള്ള ടി.സി സൗകര്യം, കലാ സാഹിത്യ മത്സരങ്ങൾ കൂടാതെ മലയാള ഭാഷ പഠനത്തിന് അവസരം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

  
അഡ്മിഷനും വിശദ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

- അബ്ബാസിയ്യ 94974271, 90002329, 97391896

- ഫഹാഹീൽ 99286063, 60352790, 55900385

- സാൽമിയ 65699380, 55794289, 65727165



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക്കിസ്ഥാനെതിരെ തിരിച്ചടിക്കോരുങ്ങി ഇന്ത്യ; രാജസ്ഥാനിൽ വ്യോമ അഭ്യാസം, രാജ്യവ്യാപകമായി മോക് ഡ്രില്ലുകൾ

National
  •  2 days ago
No Image

ഒരേ റൂട്ടിൽ ഓടുന്ന ബസുകൾക്ക് 10 മിനിറ്റ് ഇടവേളകളിൽ മാത്രം പെർമിറ്റ്: പുതിയ നടപടിയുമായി ഗതാഗത വകുപ്പ്

Kerala
  •  2 days ago
No Image

480 തൊഴിലാളികൾ, 90 ദിവസം, ആലപ്പുഴയിൽ നിന്ന് ന്യൂയോർക്കിലേക്ക്: കേരളത്തിന്റെ നീല പരവതാനി മൂന്നാം തവണയും ലോകവേദിയിൽ തിളങ്ങി

Kerala
  •  2 days ago
No Image

40 വയസ്സൊന്നുമല്ല, റൊണാൾഡോ ആ പ്രായം വരെ ഫുട്ബോൾ കളിക്കും: മുൻ സ്കോട്ടിഷ് താരം

Football
  •  2 days ago
No Image

മൺസൂൺ മെയ് 13ന് എത്തിച്ചേരും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 days ago
No Image

നാലു ദിവസത്തേക്ക് മാത്രം യുദ്ധശേഷി: പാക് സൈന്യം പ്രതിസന്ധിയിൽ, ഇന്ത്യയുടെ തിരിച്ചടിക്ക് തയ്യാറല്ല

National
  •  2 days ago
No Image

പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെൻ്റ് ജൂൺ 2ന്; വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പണപ്പിരിവ് നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി

Kuwait
  •  2 days ago
No Image

പ്ലസ് വൺ അപേക്ഷ മെയ് 14 മുതൽ ; ജൂൺ 18ന് ക്ലാസ് തുടക്കം, പ്ലസ് ടു ഫലം മെയ് 21ന്

Kerala
  •  2 days ago
No Image

അധ്യാപകനോടുള്ള ദേഷ്യത്തിലാണ് തെറ്റായ മൊഴി നൽകിയെന്ന് വിദ്യാർത്ഥിനികൾ; 171 ദിവസങ്ങൾക്കുശേഷം പോക്‌സോ പ്രതിക്ക് ജാമ്യം

Kerala
  •  2 days ago