HOME
DETAILS
MAL
വ്യാഴാഴ്ച്ചത്തെ സ്വകാര്യബസ് പണിമുടക്ക് മാറ്റിവെച്ചു
backup
January 16 2017 | 09:01 AM
തിരുവനന്തപുരം: ജനുവരി 19ന് നടത്താനിരുന്ന സ്വകാര്യബസ് പണിമുടക്ക് മാറ്റിവെച്ചു. ഈ മാസം 24ലേക്കാണ് മാറ്റിവെച്ചത്. സ്‌കൂള്‍ കലോത്സവം നടക്കുന്നത് കണക്കിലെടുത്താണ് പണിമുടക്ക് മാറ്റിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."