HOME
DETAILS

നിളയില്‍ നീരാടുവാന്‍

  
backup
January 16 2017 | 10:01 AM

%e0%b4%a8%e0%b4%bf%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%b0%e0%b4%be%e0%b4%9f%e0%b5%81%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

കണ്ണൂര്‍: നദീതടങ്ങളില്‍ കലയുടെ മാമാങ്കത്തിനു കൊടിയേറി. ഊട്ടുപുരയില്‍ ആദ്യം അമ്പലപ്പുഴ പാല്‍പായസത്തിന്റെ അതിമധുരം. പിന്നാലെ കലോത്സവ മേളാങ്കത്തിനു കൊടിയേറ്റം. തുടര്‍ന്നു വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം. പിന്നെ കലാപൂരത്തിന്റെ വരവറിയിച്ച് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നു വര്‍ണ വൈവിധ്യതാളമേളങ്ങളുടെ ഘോഷയാത്ര. നാടന്‍കലകളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്കു പൊലിമ പകര്‍ന്നു.

കണ്ണൂരിന്റെ ഓരോ മണല്‍തരികളെയും പുളകമണിയിച്ച ഘോഷയാത്ര പ്രധാന വേദിയായ നിളാതടത്തില്‍ എത്തിയതോടെ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഇനി കണ്ണൂരിന്റെ മനസ് ഒരാഴ്ചക്കാലം കൗമാര പ്രതിഭകളുടെ നൃത്ത ലാസ്യ സംഗീത ഇശലുകളാല്‍ മുഖരിതമാകും. നഗരത്തിലെ 20 വേദികളിലാണ് ഇനി കണ്ണൂരിന്റെ മനസുണ്ടാവുക..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലിസ്

Kerala
  •  2 months ago
No Image

എല്‍.ഡി.എഫിന്റെ വിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി

Kerala
  •  2 months ago
No Image

'ചിന്നിച്ചിതറുന്ന കുഞ്ഞു ശരീരങ്ങള്‍ കണ്ട് ആഹ്ലാദാരവം മുഴക്കുന്ന സൈനികര്‍, ഡി.ജെ ആഘോഷത്തിലമരുന്ന ജനക്കൂട്ടം'  സയണിസ്റ്റ് ക്രൂരത തുറന്നു കാട്ടുന്ന അല്‍ജസീറയുടെ 'ഗസ്സ'

International
  •  2 months ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആരോപണം

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ജയിലിൽ ജാതി വേണ്ട- ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കി

Kerala
  •  2 months ago
No Image

എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ പുക; പരിഭ്രാന്തരായി യാത്രക്കാര്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി

Kerala
  •  2 months ago
No Image

ഇന്ത്യയിലെ മതസ്വാതന്ത്ര്യം: വിമര്‍ശനവുമായി വീണ്ടും യു.എസ്: പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം

Kerala
  •  2 months ago