HOME
DETAILS

നിളയില്‍ നിറഞ്ഞാടി കുച്ചുപ്പുടി

  
backup
January 17, 2017 | 10:34 AM

%e0%b4%a8%e0%b4%bf%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9a%e0%b5%8d%e0%b4%9a

കണ്ണൂര്‍: നിളയില്‍ നിറഞ്ഞാടി കുച്ചുപ്പുടി നര്‍ത്തകര്‍. ഒന്നാംേവദിയായ നിളയില്‍ രണ്ടാംദിനം രാവിലെ 9.30ന് ആരംഭിച്ച ഹയര്‍സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചുപ്പുടി മത്സരം മെയ്‌വഴക്കം കൊണ്ടും ലാസ്യതാളഭാവങ്ങള്‍ കൊണ്ടും സദസിനെ കയ്യിലെടുക്കുന്നതായി.

ക്ഷേത്രകലയുടെ സര്‍വഭാവങ്ങളും അരങ്ങിലെത്തിച്ചാണ് ഓരോ മത്സരാര്‍ഥിയും വേദി വിട്ടത്.

ഓരോ മത്സരാര്‍ഥികളും തങ്ങളുടെ മികവിന്റെ പൂര്‍ണതയിലേക്ക് നൃത്തത്തെ കൊണ്ടെത്തിച്ചപ്പോള്‍ നിലക്കാത്ത കരഘോഷത്തിനും ഒന്നാംവേദി സാക്ഷിയായി.

28ലധികം മത്സരാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മത്സരത്തിനുള്ളത്.

ഭാരതത്തിന്റെ തനതായ നൃത്തരൂപമായ കുച്ചിപ്പുടിയുടെ ഉത്ഭവം ആന്ധ്രാപ്രദേശിലാണ്. പുരാണങ്ങളെ ആസ്പദമാക്കി രചിച്ച വരികള്‍ക്കൊപ്പമാണ് നര്‍ത്തകര്‍ കുച്ചുപ്പുടിയില്‍ ചുവടുവയ്ക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  14 hours ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  14 hours ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  14 hours ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  14 hours ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  14 hours ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  15 hours ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  15 hours ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  15 hours ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  16 hours ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  16 hours ago