HOME
DETAILS

കയ്പമംഗലത്തെ ഹജ്ജ് ക്യാംപ് സന്ദര്‍ശിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങളെത്തി

  
backup
January 17, 2017 | 11:09 PM

%e0%b4%95%e0%b4%af%e0%b5%8d%e0%b4%aa%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82

 

കയ്പമംഗലം: കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഹജ്ജ് ഹെല്‍പ് ഡെസ്‌കുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്‌സിക്യുട്ടീവ് ഓഫിസറും ഉദ്യോഗസ്ഥരും കയ്പമംഗലം പുത്തന്‍പള്ളി മഹല്ല് ഹജ്ജ് ക്യാംപിലും സന്ദര്‍ശനത്തിനെത്തി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചീഫ് കോ-ഓഡിനേറ്റര്‍ ഷാജഹാനോടൊപ്പമാണ് ഉദ്യോഗസ്ഥ സംഘം കയ്പമംഗലത്തെത്തിയത്. സംസ്ഥാന തലത്തില്‍ തന്നെ മികച്ച ഹജ്ജ് സേവന പ്രവര്‍ത്തനമാണ് പുത്തന്‍പള്ളി മഹല്ല് നടത്തുന്നതെന്ന് ചീഫ് കോ ഓഡിനേറ്റര്‍ ഷാജഹാന്‍ പറഞ്ഞു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങളും ഹജ്ജ് സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി. പുത്തന്‍പള്ളി മഹല്ല് പ്രസിഡന്റ് പി.എ സെയ്തുമുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണത്തില്‍ പുത്തന്‍പള്ളി മഹല്ല് ഹജ്ജ് കണ്‍വീനര്‍ പി.എം റഫീഖ് ഹാജി, ചെറുവട്ടത്ത് ഖാദര്‍ ഹാജി, പി.ബി താജുദ്ദീന്‍, ഗഫൂര്‍ മഹ്‌ളറ, അശ്‌റഫ് നരിക്കുഴി, മഹല്ല് സെക്രട്ടറി അബ്ദുല്‍ അസീസ് എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago