HOME
DETAILS

ജനാധിപത്യം തകര്‍ത്ത് ഫാസിസം വളര്‍ത്തല്‍ കേന്ദ്ര സര്‍ക്കാര്‍ നയം: മുസ്‌ലിം ലീഗ്

  
backup
January 17 2017 | 23:01 PM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%b8

 

നെടുങ്കണ്ടം: ഇന്ത്യയിലെ ജനാധിപത്യം തകര്‍ത്ത് ഫാസിസത്തിന് വളരാനുള്ള അവസരമൊരുക്കുകയാണ് മോദിയുടെ കേന്ദ്രസര്‍ക്കാര്‍ നയമെന്നും മതമൈത്രിയും സാമൂദായിക സൗഹാര്‍ദ്ദവും തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ ചെറുത്ത് തോല്‍പ്പിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം ആഹ്വാനം ചെയ്തു.
ഉടുമ്പഞ്ചോല നിയോജകമണ്ഡലം മുസ്‌ലിംലീഗ് നേതൃയോഗം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിലൂടെയും റേഷന്‍ വിതരണം തടഞ്ഞും വിവിധ പെന്‍ഷനുകള്‍ വെട്ടിക്കുറച്ചും മോദി സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ആര്‍.എസ്.എസിന്റെയും സംഘ്പരിവാറിന്റെയും പിണിയാളായി നരേന്ദ്രമോദി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പഞ്ഞു. നിയോജകമണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് കെ.എം കാസിംകുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന നേതൃയോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജന. സെക്രട്ടറി എം.എസ് മുഹമ്മദ് ആമുഖപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ ഫൈസല്‍ കമാല്‍ , സംസ്ഥാന കൗണ്‍സില്‍ അംഗം പി.യു ഇബ്രാഹിംകുട്ടി ഹാജി, പി.എച്ച് സെയ്തുമുഹമ്മദ് ഹാജി, പി.യു മുഹമ്മദലി റാവുത്തര്‍, ടി.എം ബാപ്പുട്ടി, ടി.എസ് മുഹമ്മദ്, അനസ് ഇബ്രാഹിം, റഷീദ് ഇബ്രാഹിംകുട്ടി, കെ.കെ മജീദ്, കെ.കെ സലിം, കെ.എ ലിയാഖത്ത്, കെ.എം സുധീര്‍, ഇ.എ ജമാല്‍, സി.എ ഷരീഫ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago