HOME
DETAILS
MAL
ശശികല രാഷ്ട്രീയത്തിലിറങ്ങുന്നതില്‍ തെറ്റല്ല: നടരാജന്
backup
January 18 2017 | 04:01 AM
തഞ്ചാവൂര്‍: തന്റെ ഭാര്യ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതില്‍ ഒരു തരത്തിലുള്ള തെറ്റുമില്ലെന്ന് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്. എം.ജി.ആറിന്റെ മരണ ശേഷം ജയലളിതയെ മുഖ്യമന്ത്രി പദത്തിലേയ്ക്കെത്തിക്കാന് തന്റെ കുടുംബം ഒട്ടേറെ സാഹസങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഭാര്യ ശശികല ഏതാണ്ട് 30 വര്‍ഷമാണ് ജയലളിതയെ സംരക്ഷിച്ച് അവര്‍ക്കൊപ്പം ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."