HOME
DETAILS
MAL
ജയിച്ചാല്‍ മുഖ്യമന്ത്രിയാരെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് അമരിന്ദര്‍
backup
January 18 2017 | 04:01 AM
ചണ്ഡീഗഡ്: പഞ്ചാബില്‍ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ ആരായിരിക്കും മുഖ്യമന്ത്രിയാകേണ്ടതെന്ന് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ അമരിന്ദര്‍ സിങ്.
നവ്ജ്യോത് സിങ് സിദ്ദു സ്ഥാനാര്‍ഥിയായ സാഹചര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയായേക്കുമെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
സിദ്ദു ജയിച്ചാല്‍ അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം നല്കേണ്ടതില്ലേയെന്ന ചോദ്യത്തിന് പ്രത്യേക വാഗ്ദാനങ്ങള്‍ നല്‍കിയല്ല അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയതെന്നും അമരിന്ദര്‍ സിങ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."