HOME
DETAILS
MAL
ഡല്‍ഹിയിലും മിസോറാമിലും നേരിയ ഭൂചലനം
backup
January 18 2017 | 07:01 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലും മിസോറാമിലും നേരിയ ഭൂചലനം. ഡല്‍ഹിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.0യും മിസോറാമിലെ ഐസോളില്‍ 3.7ഉം തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 7.15ഓടെയാണ് രണ്ടിടത്തും ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."