HOME
DETAILS
MAL
നഗരസൗന്ദര്യവല്‍ക്കരണത്തിന് പണം വകയിരുത്തി
backup
January 19 2017 | 04:01 AM
രാജമഹേന്ദ്രവാരം: കാക്കിനഡ നഗരത്തിന്റെ സൗന്ദര്യവത്കരണത്തിനായി 1,000 കോടി രൂപ ചെലവഴിക്കാന്‍ തീരുമാനിച്ചതായി കാക്കിനഡ മണ്ഡലം എം.പി തോട്ട നരസിംഹം അറിയിച്ചു. അടുത്ത അഞ്ചുവര്‍ഷത്തേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."