HOME
DETAILS
MAL
സാന്ത്വനം സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
backup
May 26 2016 | 18:05 PM
കണ്ണൂര്‍: മാതാവോ പിതാവോ നഷ്ടപ്പെട്ട പാവപ്പെട്ട ഓരോ കുട്ടിക്കും അഞ്ചാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെ പ്രതിവര്‍ഷം 10000 രൂപ വീതവും കലാരംഗത്ത് മികവു കാണിക്കുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എട്ടാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെ 7000 രൂപ വീതവും നല്കുന്ന സാന്ത്വനം സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പുതുതായി സ്കോളര്‍ഷിപ്പു ലഭിക്കാന്‍ അര്‍ഹരായ കുട്ടികളുടെ രക്ഷിതാക്കള്‍ വസ്തുതകള്‍ വിശദമായി വെള്ള കടലാസില്‍ ഏഴുതി സമര്‍പ്പിക്കണം. ഫോണ്‍ 0497 2776502, 9388703703.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."