HOME
DETAILS
MAL
ദര്‍ശിനി പുരസ്‌കാരം കെ.എസ് സേതുമാധവന്
backup
January 20 2017 | 04:01 AM
തിരൂര്‍: ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2017 - ലെ ദര്‍ശിനി പുരസ്‌കാരം സംവിധായകന്‍ കെ.എസ് സേതുമാധവന് സമ്മാനിക്കും. മലയാളസര്‍വകലാശാല വര്‍ഷം തോറും നടത്താറുള്ള ദര്‍ശിനി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നല്‍കുന്ന അവാര്‍ഡ് ജനുവരി 30ന് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."