HOME
DETAILS
MAL
എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
backup
January 20 2017 | 05:01 AM
ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപയെ പിന്തുണച്ചുവെന്നാരോപിച്ച് അണ്ണാ ഡി.എം.കെ കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറിയും എം.എല്‍.എയുമായ ടി. മലരവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."