HOME
DETAILS
MAL
മുന്‍മന്ത്രിയെ ചോദ്യം ചെയ്തു
backup
January 22 2017 | 07:01 AM
ഗുവാഹത്തി: സാമൂഹിക ക്ഷേമ വകുപ്പില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ മുന്‍മന്ത്രി അകോണ്‍ ബോറയെ വിജിലന്‍സ് ചോദ്യം ചെയ്തു. വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടില്‍ നിന്നാണ് ക്രമക്കേട് നടത്തിയതെന്ന് കണ്ടെത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."