HOME
DETAILS
MAL
വരള്‍ച്ച: കേന്ദ്ര സംഘം എത്തി
backup
January 22 2017 | 07:01 AM
ചെന്നൈ: സംസ്ഥാനത്തെ വരള്‍ച്ചാ ദുരിതം നേരില്‍ കാണുന്നതിനായി കേന്ദ്ര സംഘം തമിഴ്‌നാട്ടിലെത്തി. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശപ്രകാരമാണ് സംഘം എത്തിയത്.
ദുരിതാശ്വസമെന്ന നിലയില്‍ 39,565 കോടി രൂപ നല്‍കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."