HOME
DETAILS

വിനോദനികുതി ഇനത്തില്‍ വെട്ടിപ്പ്; മുക്കത്ത് തിയറ്ററുകള്‍ക്കെതിരേ നടപടി

  
backup
January 24 2017 | 06:01 AM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86

മുക്കം: വിനോദ നികുതി സീല്‍ പതിക്കാത്ത ടിക്കറ്റുകള്‍ വിതരണം നടത്തിയ മുക്കത്തെ തിയറ്ററുകള്‍ക്കെതിരേ നഗരസഭ നടപടിയെടുത്തു.
മുക്കം റോസ്, ലിറ്റില്‍ റോസ് തിയറ്റര്‍ എന്നിവിടങ്ങളില്‍ നിന്ന് വിനോദനികുതി സീല്‍ പതിക്കാത്ത ടിക്കറ്റുകള്‍ അധികൃതര്‍ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നു നഗരസഭ സെക്രട്ടറി എന്‍.കെ ഹരീഷും സംഘവും നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ ഷോ ഹൗസ് ഫുള്ളായി കണക്കാക്കി മുഴുവന്‍ ടിക്കറ്റുകള്‍ക്കും നികുതി ഈടാക്കാന്‍ സെക്രട്ടറി ഉത്തരവിട്ടു.
സെക്രട്ടറിക്കൊപ്പം ജൂനിയര്‍ സൂപ്രണ്ട് ഗിരീഷ്, ക്ലാര്‍ക്കുമാരായ എന്‍.എസ് സാജന്‍, ബിനോരാജ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago