HOME
DETAILS
MAL
നടന്‍മാരെ സൂപ്പര്‍ സ്റ്റാറെന്നു വിളിക്കരുത്-ജി സുധാകരന്‍
backup
January 24 2017 | 06:01 AM
തിരുവനന്തപുരം: ഒരു നടനേയും സൂപ്പര്‍സ്റ്റാറെന്നു വിളിക്കരുതെന്ന് മന്ത്രി ജി സുധാകരന്‍. കഴിവുള്ള നടന്മാരെ നല്ല നടനെന്നു പറഞ്ഞാല്‍ പോരെ. ചിലരെ സൂപ്പര്‍ സ്റ്റാറെന്നു പറയുമ്പോള്‍ ബാക്കിയുള്ളവര്‍ മോശക്കാരാണെന്നാണോ എന്നും മന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."