HOME
DETAILS
MAL
ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റരുത്: സുകുമാരന്‍ നായര്‍
backup
January 04 2018 | 20:01 PM
ചങ്ങനാശ്ശേരി: ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പേര് ശ്രീധര്‍മശാസ്താക്ഷേത്രം എന്നാക്കാനുള്ള നീക്കത്തില്‍നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പിന്‍മാറണമെന്ന് എന്‍.എസ്.എസ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും എന്‍.എസ്.എസ് ജന. സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."