HOME
DETAILS
MAL
കനത്ത മൂടല്‍ മഞ്ഞ്; ജയ്പൂരില്‍ 30 വാഹനങ്ങള്‍ കൂട്ടിയിടിച്ചു
backup
January 29 2017 | 08:01 AM
ജയ്പൂര്‍: കനത്ത മൂടല്‍ മഞ്ഞിനാല്‍ വഴിമറഞ്ഞതിനെ തുടര്‍ന്ന് ജയ്പൂര്‍- ആഗ്ര ദേശീയപാതയില്‍ 30 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. 15 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മൂടല്‍മഞ്ഞിനാല്‍ മുന്‍പിലുള്ള വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് അപകട കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."