HOME
DETAILS
MAL
മണിയൂരില്‍ വിദേശ മദ്യഷോപ്പ് അനുവദിക്കില്ല: യൂത്ത് ലീഗ്
backup
January 30 2017 | 04:01 AM
വടകര: പയ്യോളി ദേശീയ പാതയോരത്തെ വിദേശ മദ്യഷോപ്പ് മണിയൂര്‍ പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നീക്കത്തിനെതിരേ യൂത്ത് ലീഗ് യുവജാഗ്രതാ സംഗമം സംഘടിപ്പിച്ചു. സംഗമം മദ്യ നിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. സാദിഖ് മണിയൂര്‍, അഹമ്മദ് സ്വാലിഹ്, നസീം മന്തരത്തൂര്‍, സവാദ് കുറുന്തോടി, ഫൈസല്‍ മാസ്റ്റര്‍, മുഹമ്മദ് എം.ടി, മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."